ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
20:05, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് സെന്റ് ജമ്മാസ് എച്ച്.എസ്.എസ്. മലപ്പുറം/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ സെന്റ് ജെമ്മാസ് ജി. എച്ച്. എസ്. എസ്. മലപ്പുറം/മറ്റ്ക്ലബ്ബുകൾ-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലഹരി വിരുദ്ധ ക്ലബ്ബ്

ലഹരിക്കെതിരെ........

ലഹരി എന്ന സാമൂഹിക വിപത്ത് സമൂഹത്തെ കാർന്നു കൊണ്ടിരിക്കുമ്പോൾ "ലഹരിക്കെതിരെയുള്ള പോരാട്ടം വിദ്യാർത്ഥികളിൽ നിന്ന് " എന്ന മുദ്രാവാക്യവുമായി ജൂൺ 26 ന് ലഹരി വിരുദ്ധ ദിനം ആചരിചിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൂസി കെ വി പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം, പോസ്റ്റർ രചന, ചിത്രരചന മത്സരങ്ങൾ നടത്തി.കൂടാതെ ലഹരി സമൂഹത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളിൽ സമൂഹത്തെ ബോധവാന്മാരാക്കുന്നതിനായി സന്ദേശ റാലി, പോസ്റ്റർ പ്രദർശനം,പ്രബന്ധാവതരണം എന്നിവ നടത്തി. ലഹരി മൂലം തകരുന്ന കുടുംബ – സാമൂഹിക ബന്ധങ്ങൾ എന്ന വിഷയത്തിൽ ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങൾ നാടകം അവതരിപ്പിച്ചു.വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക

ലഹരി വിരുദ്ധ റാലിയിൽ നിന്ന്