വിമല ഹൃദയ എച്ച്.എസ്. വിരാലി/വിദ്യാരംഗം-17
ദൃശ്യരൂപം
വിദ്യാരംഗം 2018-19
വിദ്യാരംഗം കൺവീനർ ഫ്രാൻസിസ് മേരി

എഴുത്തുകാരിയും അധ്യാപികയുമായ സാഹിറ റഹമാൻ പറയുന്നു ജീവിതത്തിന്റെ ഏറ്റവും വലിയ ആനന്ദമാണ് വായന വായനയുടെ ആനന്ദം കണ്ടെത്താത്തവർക്ക് ജീവിതത്തെ അപൂർണ്ണതയോടെ മാത്രമേ അറിയാൻ പറ്റൂവെന്നും .വിമല ഹൃദയഹൈസ്കൂളിലെ ഈ വർഷത്തെ വായനാ വാരാഘോഷവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും പ്രഥമാഥ്യപിക നിർവ്വഹിച്ചു വായനയിലൂടെ അറിഞ്ഞ കാര്യങ്ങൾ നേരിട്ടു കാണുമ്പോഴുള്ള ആഹ്ലാദം പറഞ്ഞറിയിക്കാൻ പറ്റാത്തതാണെന്നും വായനയിലൂടെ അറിവും ആഹ്ലാദവും മാത്രമല്ല, ആത്മധൈര്യവും നേടുന്നുണ്ടെന്നും യാത്രാനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടയിൽ കൂട്ടിച്ചേർത്തു.പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.