ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/ഗണിത ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്രത്തിലുള്ള അറിവ് വർദ്ധിപ്പിക്കുക. ആവിഷയത്തോട് ഇഷ്ടവും താൽപര്യവും വളർത്തുക ഗണിതം രസകരവും ആസ്വാദകരവുമാണെന്നു ബോധ്യപ്പെടുത്തുക ഇവയാണ് ഗണിത ക്ലബ് ലക്ഷ്യം വയ്ക്കുന്നത്.
ലക്ഷ്യം
- ഗണിതശാസ്ത്ര മത്സരങ്ങൾക്ക് കുട്ടികലെ തയ്യാറാക്കുകു
- ഗണിതത്തിനോട് കുട്ടികൾക്ക് താത്പര്യമുണ്ടാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കൽ
മത്സര വിജയികൾ
-
യു പി വിഭാഗം ഗണിത ക്വിസ് ഒന്നാം സ്ഥാനം. റിൻഷാദ് 7 സി
-
യു പി വിഭാഗം ഗണിത ക്വിസ് രണ്ടാം സ്ഥാനം. സൽഹ 7 ഇ
സ്കൂൾ തല മത്സര ഫലങ്ങൾ
ക്വിസ്
- എൽ പി - 1 .
- യു പി - 1.
- എച്ച്.എസ് - 1.