ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ് ദേശമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssdsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2018-19 അധ്യയന വർഷത്തെ ക്ലബ്ബ് തര പ്രവർത്തനങ്ങൾ ജൂൺ മാസം തന്നെ ആരംഭിച്ചു.ജൂൺ 22 ആർട്ട് ഗ്യാലറി നിർമ്മാണത്തോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണം നടന്നു. കളിയോ എന്ന് ആർട്ട് ഗ്യാലറിക്ക് പേരിട്ടു. ജൂലൈ 11 ലോകജനസംഖ്യാദിനത്തോടനുബന്ധിച്ച് പോസ്ററർ രചനാ മത്സരം,ക്വിസ് മത്സരം എന്നിവ നടത്തപ്പെട്ടു.ജൂലൈ 31 ചരിത്ര ക്വിസ് മത്സരം നടത്തി.