ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 12 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stans35015 (സംവാദം | സംഭാവനകൾ) (Stans35015 എന്ന ഉപയോക്താവ് സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്-17 എന്ന താൾ സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സയൻസ് ക്ലബ്ബ്

സ്കൂൾ സയൻസ് ക്ലബ്ബിൽ കുട്ടികൾ പ്രവർത്തിക്കുന്നുണ്ട് . കഴിഞ്ഞ കുറെ വർഷങ്ങളായി സ്കൂൾ തലത്തിൽ സയൻസ് ക്ലബ് ശാസ്ത്ര മേള നടത്തിവരുന്നു.2017-2018അദ്ധ്യയന വർഷത്തിൽ സംസ്ഥാനശാസ്‌ത്രമേളയിൽ H.Sവിഭാഗം വർക്കിംഗ് സ്റ്റിൽ മോഡലിൽ പകുടുക്കുകയുണ്ടായി 2018-19 10ലെ ആമിന.എ സയൻസ് ക്ലബ് ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു .സയൻസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ ഒരു ഔഷധ തോട്ടം നാട്ടു പരിപാലിക്കുന്നു .കൂടാതെ വിവിധ ദിനാചരണങ്ങൾ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിവരുന്നു