എം.വി.എച്ച്.എസ്.എസ്. അരുമാനൂർ

Schoolwiki സംരംഭത്തിൽ നിന്ന്
19:19, 17 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mvhss (സംവാദം | സംഭാവനകൾ)

സ്കൂളിനെ്റ പേര് - എം.വി. എച്ച്. എസ്സ്. എസ്സ്. അരുമാനൂര്‍

സ്ഥാപിതം - 1951

സ്കൂള്‍ കോഡ് - 44001

സ്ഥലം - അരുമാനൂര്‍

സ്കൂള്‍ വിലാസം - എം.വി. ഹയര്‍ സെക്കന്‍ററി സ്കൂള്‍, അരുമാനൂര്‍

പിന്‍ കോഡ് - 695 525

സ്കൂള്‍ ഫോണ്‍ - 0471 2210624, 0471 2214376


സ്കൂള്‍ ഇ മെയില്‍ - mvhssarumanoor44001@yahoo.com


സ്കൂള്‍ വെബ് സൈററ് -

വിദ്യാഭ്യാസ ജില്ല - നെയ്യാററിന്‍കര

റവന്യൂ ജില്ല - തിരുവനന്തപുരം

ഉപജില്ല - നെയ്യാററിന്‍കര

ഭരണ വിഭാഗം - വിദ്യാഭ്യാസം

സ്കൂള്‍ വിഭാഗം - എയ്ഡഡ്

പഠന വിഭാഗങ്ങള്‍ - ഹയര്‍ സെക്കന്‍ററി, ഹൈസ്കൂള്‍, അപ്പറ്‍ പ്രൈമറി

മാധ്യമം - മലയാളം, ഇംഗ്ളീഷ്

ആകെ കുട്ടികളുടെ എണ്ണം - 2140

അദ്ധ്യാപകരുടെ എണ്ണം - 80

പ്റിന്‍സിപ്പല്‍ - എസ് . ശിവകുമാരി

പ്റധാന അധ്യാപിക - പി. എസ് . കൃഷ്ണലത

പി .ററി. എ പ്റസിഡന്‍്‍ - പി. കെ. മോഹന്‍ കുമാറ്‍