വയനാടൻ ചെട്ടിഭാഷ

Schoolwiki സംരംഭത്തിൽ നിന്ന്
13:33, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ)

കന്ന് - പശുക്കുട്ടി
 പൈയ്യ് - പശു
 പൊകല – പുകയില
 പോക്കാളൻ - കാട്ടുപൂച്ച
 പിറാവ്- പ്രാവ്
 മെളഞ്ഞി- മുളഞ്ഞിൽ
കളിക്കുക - മെഴുകുക
 മേല് - ശരീരം
മൊട്ടൻ– ആൺക്കുട്ടി
അക്കൻ - ഏട്ടത്തി
തൂരത്ത് -ദൂരത്ത്
 അണ്ണക്കൊട്ടൻ - അണ്ണാൻ
 അത്തായം - അത്താഴം
 മണവാൾ - അരിവാൾ
കല്ല് - ആലിപ്പഴം
 കൂന് - കൂണ്
 അരകല്ല് – അമ്മിക്കല്ല്
 ചെറിയച്ഛൻ - ഇളയച്ചൻ മുത്തപ്പൻ
അനുവാസം - കല്യാണം വിളി
എരുത് - കാള
എറഭാഗം - വീടിന് റെ പിൻബഭാഗം
ഓണി - വഴി
കഞ്ഞികുടി - കല്യാണം ഉറപ്പിക്കൽ
കടകോല്
കണ്ടി - പറമ്പ്
കറുമൂസ – പപ്പായ
കാഞ്ഞവെള്ളം ചൂള്ളം
കുത്തിരി - ഇരിക്കുക
കുമ്മ -
കൂറിച്ചി - യോനി
പള്ള - വയർ
കൂട്ടം കൂടുക - വർത്തമാനം
 വളം - ചാണകം
 വാതലു - വാതിൽ
ചാച്ച – മുത്തശ്ശി
 അന്തി - വൈകുന്നേരം
 സ്വാസം വിടുക - ശ്വസിക്കുക
കോലായ് - വരാന്ത
ചാച്ച
ചാച്ചപ്പൻ
ചാട
ചീരാപ്പ്- ജലദോഷം
നില്ല് - നിൽക്കുക
 ബന്ന്ക്ക്ണു - വന്നു
 ബാക്കത്തി - വെട്ടുകത്തി
  വെരല് - വിരൽ
അപ്പിയ - നാത്തൂൻ
വാളൻ - അളിയൻ, സഹോദരി ഭർത്താവ്
ചൊമര് -മതില്
 പാൽകെഴങ്ങ് - മധുരകിഴങ്ങ്
 അമ്മാമം - അമ്മാവൻ
 മിറ്റം - മുറ്റം
പെര - വീട്
 മുളി - വയൽ വരമ്പ്
മോന്ത - മുഖം
പക്കി - ലിംഗം
പണ- അട്ടം
  ആല – തൊഴുത്ത്
  ഇവടെ വരി - ഇവിടെ വരിക
പിലാവ് - പ്ലാവ്
പെണെ- പെണ്ണ്
പേക്ക - തവള
തെറ - കിണർ
പേന - ആത്മാവ്
  ഇല്ലട്ടക്കരി- മച്ചിൽ പുക പറ്റിപ്പിടിച്ചുണ്ടാകുന്ന കരി

 എരിതെ - രാവിലെ
 നരി - കടുവ
 നൊകം - നുകം
 പച്ചക്കാപ്പി - മധുരമില്ലാത്ത കാപ്പി
 പഴഞ്ചക്ക - കൂഴച്ചക്ക
നൂറ് - ചുണ്ണാമ്പ്
മൊളക് - മുളക്
 പിട്ട് - പുട്ട്
 പുയ്ക്ക് - പുഴുക്ക്
 പിറ്റ് - പുറ്റ്
 പുല്ല് - വൈക്കോൽ
 പീടിയ - അങ്ങാടി, കട
 പക്കി- പക്ഷി
 പൂള – കപ്പ
 പൂളപെയയ്ക്ക് - കപ്പപ്പുഴുക്ക്
 പെട - പിടക്കോഴി
 പൊള – പുഴ
മഞ്ഞ
മാംമ്പളം - പേരക്ക
മൊട്ടത്തി
മൊറം
വാഴമോന്തി - വാഴച്ചുണ്ട്
വെണ്ണീറ്- ചാരം

"https://schoolwiki.in/index.php?title=വയനാടൻ_ചെട്ടിഭാഷ&oldid=449556" എന്ന താളിൽനിന്ന് ശേഖരിച്ചത്