എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ
എൻ.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാർ | |
---|---|
വിലാസം | |
കൂട്ടാര്‍ ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
17-12-2009 | N.s.s.h.s.s. koottar |
ചരിത്രം
സഹ്യപര്‍വതത്തിന്റെ മടിത്തട്ടില്‍ പ്രേഡോജ്ജ്വലമായി വിളങ്ങുന്ന എന്‍.എസ്.എസ്.എച്ച്.എസ്.എസ് കൂട്ടാറിന്റെ ചരിത്രം 1968ല്‍ തുടങ്ങുന്നു. 1968 ല്‍ യു.പി.സ്കൂള്‍ അനുവദിച്ചു. കെ.ആര് മീനാക്ഷിഅമ്മ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപിക. 1978 ല്‍ ഹൈസ്കൂള്‍ അനുവദിച്ചു. 2000 ല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ അനുവദിച്ചു. മന്നത്ത് പത്മനാഭന്റെ ദിവ്യ ചെത്ന്യം തുളുംബുന്ന ഈ കലാലയം ഹൈറേഞ്ചിന്റെ കെടാവിളക്കായി പരിശോഭിക്കുകയാണ്.വിദ്യാഭാസ രംഗത്തുണ്ടായ കാലാനുസ്രതമായ പരിഷ്കരണങ്ങള്‍ ഉള്‍കൊണ്ട് വിവരസാങ്കേതിക വിദ്യയുടെ വിശാലലോകത്ത് എത്തിനില്‍ക്കുന്ന പുത്തന്‍ തലമുറക്ക് വിജ്ഞാനത്തിന്റെ നൂതന മേഖലകള്‍ പ്രദാനം ചെയ്ത് കലാലയം മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങള്
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പിക്ക് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പിക്ക് കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മുന്‍ സാരഥികള്‍
1968
MEENAKSHIAMMA 2005-06 N MRUDULA 2006-07 HARIKUTTAN 2007-08 M P MOHANAN 2008-09 SARASWATHYAMMA |
---|
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ <googlemap version="0.9" lat="10.093262" lon="76.827393" zoom="9" width="400" height="325"> </googlemap>