ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം
പ്രയോഗം | അർത്ഥം |
---|---|
ഇജ്ജ് | താങ്കൾ |
ഇച്ച് | എനിക്ക് |
ഇബടെ | ഇവിടെ |
2013-2014 | 95 |
ഇങ്ങട്ട് | ഇങ്ങോട്ട് |
ഓൻ | അവൻ |
ഓൾ | അവൾ |
കജ്ജ് - കൈ
നെജ്ജ് - നെയ്യ്
പജ്ജ് - പശു
കുജ്ജ് - കുഴി
തിജ്ജ് - തീ
കുടി - വീട്
പെര - വീട്
മണ്ടുക - ഓടുക
പള്ള - വയർ
ബെരുത്തം - വേദന
പള്ളീ ബെരുത്തം - വയറു വേദന
മാണം - വേണം
മാങ്ങി - വാങ്ങി
മാണ്ട - വേണ്ട
നെജ്ജപ്പം - നെയ്യപ്പം
കുജ്ജപ്പം - കുഴിയപ്പം
ഔടെ - അവിടെ
എത്താ - എന്താ
ബെജ്ജാ- സുഖമില്ല
എറച്ചി - ഇറച്ചി
പഞ്ചാര - പഞ്ചസാര
ചക്കര - ശർക്കര
ബെൾത്തുള്ളി - വെളുത്തുള്ളി
ബെയ്ക്കുക - തിന്നുക
ഓൽക്ക് - അവർക്ക്
കജ്ജൂല - കഴിയുകയില്ല
എങ്ങട്ട് - എങ്ങോട്ട്
പോണത് - പോകുന്നത് പൈക്കൾ - പശുക്കൾ മൻസൻ - മനുഷ്യൻ വര്ണ്ണ്ട് - വരുന്നുണ്ട് ചൊർക്ക് - സൌന്ദര്യം