ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രയോഗം അർത്ഥം
അനക്ക്‌ നിനക്ക്‌
2011-2012 87
2012-2013 89
2013-2014 95
2014-2015 97
2015-2016 98
2016-2017 99

ഇജ്ജ്‌ - താങ്കൾ ഇച്ച്‌ - എനിക്ക്‌ കജ്ജ്‌ - കൈ നെജ്ജ്‌ - നെയ്യ്‌ പജ്ജ്‌ - പശു കുജ്ജ്‌ - കുഴി തിജ്ജ്‌ - തീ കുടി - വീട്‌ പെര - വീട്‌ മണ്ടുക - ഓടുക പള്ള - വയർ ബെരുത്തം - വേദന പള്ളീ ബെരുത്തം - വയറു വേദന മാണം - വേണം മാങ്ങി - വാങ്ങി മാണ്ട - വേണ്ട നെജ്ജപ്പം - നെയ്യപ്പം കുജ്ജപ്പം - കുഴിയപ്പം

ഇബടെ - ഇവിടെ ഔടെ - അവിടെ എത്താ - എന്താ ബെജ്ജാ- സുഖമില്ല എറച്ചി - ഇറച്ചി പഞ്ചാര - പഞ്ചസാര ചക്കര - ശർക്കര ബെൾത്തുള്ളി - വെളുത്തുള്ളി ബെയ്ക്കുക - തിന്നുക ഓന്‌ - അവൻ ഓൾ - അവൾ ഓൽക്ക്‌ - അവർക്ക്‌ കജ്ജൂല - കഴിയുകയില്ല എങ്ങട്ട്‌ - എങ്ങോട്ട്‌ ഇങ്ങട്ട്‌ - ഇങ്ങോട്ട്‌ പോണത്‌ - പോകുന്നത്‌ പൈക്കൾ - പശുക്കൾ മൻസൻ - മനുഷ്യൻ വര്ണ്ണ്ട്‌ - വരുന്നുണ്ട്‌ ചൊർക്ക്‌ - സൌന്ദര്യം