സ്കൂൾ പ്രവർത്തനം

Schoolwiki സംരംഭത്തിൽ നിന്ന്
21:26, 4 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ)

അഞ്ചേരി വാണി റേഡിയോ

സ്‌കൂളിൽ റേഡിയോ പ്രവർത്തിക്കുന്നു. ഈ വർഷത്തെ ഉദ്‌ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം നിർവഹിച്ചു.

പ്രവൃത്തി പരിചയം

സ്‌കൂളിൽ കുട്ടികളെ കുട നിർമ്മാണം, വയറിങ്, നോട്ട് ബുക്ക് നിർമ്മാണം, അലങ്കാര പൂക്കൾ നിർമ്മാണം, ചോക്ക് നിർമ്മാണം എന്നിവ പരിശീലിപ്പിക്കുന്നു. പ്രവൃത്തി പരിചയ മേള യിൽ സംസ്ഥാന തലം വരെയെത്തി അംഗീകാരം നേടാൻ മുൻ വർഷങ്ങളിൽ സാധിച്ചിട്ടുണ്ട്. ഈ വർഷം അഞ്ചേരി വ്യാപാരി വ്യവസായി അസോസിയേഷൻ സ്‌കൂളിലേക്ക് തന്ന സഹായധനം ഉപയോഗിച്ച കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കുടകൾ നിർമ്മിച്ച കുട്ടികൾക്ക് വിതരണം ചെയ്തു.

ശുചീകരണ പ്രവർത്തനങ്ങൾ

സ്‌കൂൾ വൃത്തിയായും പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കിയും പരിപാലിക്കാൻ പരമാവധി ശ്രദ്ധിക്കുന്നു

"https://schoolwiki.in/index.php?title=സ്കൂൾ_പ്രവർത്തനം&oldid=442652" എന്ന താളിൽനിന്ന് ശേഖരിച്ചത്