സമകാലീന പ്രവർത്തനങ്ങൾ
ദൃശ്യരൂപം
2018-19 ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം
ഹൈടെക്ക് ക്ലാസ്സ്മുറികൾ
ഹൈടെക് ക്ളാസ് മുറികൾ
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ക്ളാസ് ക്ലാസ് മുറികൾ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഹൈടെക്ആകുന്നു. ഹൈടെക്-രണ്ട് മുറികൾ ചക്കാലപ്പറമ്പിൽ ശ്രീമതി. എം.എ വർഗീസും കുടുംബാംഗങ്ങളും സ് പോൺസർ ചെയ് തു. അഭ്യുദയകാംക്ഷികളും സ്റ്റാഫും മാനേജ്മെന്റും ബാക്കി 8 മുറികളും സ് പോൺസർ ചെയ് തു.
ഹൈടെക് ക്ളാസ് മുറികൾ ഉദ്ഘാടനം
പള്ളം ബുക്കാനാൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂൾ ഹൈടെക് ക്ളാസ് ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു . 2018 ആഗസ്റ്റ് ഒന്ന് രാവിലെ 9.30ന് ബഹു. മാത്യു സാറും വർഗീസ് അച്ചനും ചേർന്ന് നാട മുറിക്കുകയും ബഹു.ലോക്കൽ മാനേജർ റവ.വർക്കി തോമസും റവ. സബി മാത്യുവും സംയുക്തമായി ലാപ് ടോപ്പ് പ്രവർത്തിപ്പിക്കുകയും ചെയ്തു കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. പി. റ്റി. എ. ചർച്ച് കമ്മറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.


ടാലന്റ് ലാബ്
പി.റ്റി.എ. ജനറൽബോഡി
സബ് ജക്ട് കൗൺസിൽ &എസ്.ആർ.ജി
ക്ലബ് പ്രവർത്തനങ്ങൾ
ലാബ് പരിപാലനം
ദിനാചരണങ്ങൾ
ഓരോ ക്ലാസിനും ഓരോ പത്രം
നിരന്തര വിലയിരുത്തൽ
യൂണിറ്റ് ടെസ്റ്റ്, മിഡ് ടേം പരീക്ഷ , ടേം പരീക്ഷ
കലാ-കായിക പ്രവർത്തന പരിചയം
കുങഫു പരിശീലനം
ഡാൻസ് ക്ലാസ്സുകൾ
പഠന പോഷണ പരിപാടി
സ്കോളർഷിപ്പ് പരീക്ഷകൾ
ടാലന്റ് സേർച്ച് പരിപാടികൾ
പഠനയാത്ര
സ്കൂൾ പാർലമെന്റ്
സ്കൂൾതല മേളകൾ
പോയ വർഷം.....
- ശിശുദിനാഘോഷം
|]
]]
- ബുക്കാനാൻ മീറ്റ്
]]
- |സ്വതന്ത്ര സോഫ്റ്റ്വ് വെയർ ദിനാഘോഷം
|[[
|]]
|]
--- == -