ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/നേച്ചർ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ) (Sathish.ss എന്ന ഉപയോക്താവ് ജി.എച്ച്.എസ്. ജവഹർകോളനി/നേച്ചർ ക്ലബ് എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/നേച്ചർ ക്ലബ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂൺ അഞ്ചു പരിസ്ഥിതി ദിനത്തിൽ മരത്തൈകൾ വിതരണം നടത്തി . ബൊട്ടാണിക്കൽ ഗാർഡൻ സീനിയർ സയന്റിസ്റ് അനിൽ സാർ ഉത്‌ഘാടനം നിർവഹിച്ചു , മരസംരക്ഷണത്തെ ക്കുറിച്ചുള്ള സെമിനാറും ട്രോപ്പിക്കൽ ബൊട്ടാണിക്കലിലേക്കുള്ള ഫീൽഡ് ട്രിപ്പും നടത്തി . വര്ഷങ്ങളായി മരത്തൈ സംരക്ഷിക്കുന്നതിനായി ബൊട്ടാണിക്കലിന്റെ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന സ്കൂളാണ് . മാതൃഭൂമിയുടെ സ്വീഡ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്