എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/പരിസ്ഥിതി ക്ലബ്ബ്-17

2013

പ്രവർത്തനം ഫോട്ടോ
പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി മരം ഒരു വരം എന്ന പദ്ദതിയ്ക്ക് തുടക്കം കുറിച്ചു. ഈ പദ്ധതിയിലൂടെ സ്കൂളിലെ ഓരോ കുട്ടികൾക്കും നട്ടു വളർത്താൻ ഓരോ വൃക്ഷതൈ വിതരണം ചെയ്തു.  
ജൈവകൃഷി  
സ്കൂൾ ശാസ്ത്രമേളയോട് അനുബന്ധിച്ച് എക്കോ ക്ലബ്ബ് ഔഷധസസ്യപ്രദർശനവും ഹെർബെറിയം പ്രദർശനവും നടത്തി. നമ്മുടെ നാട്ടിൽ അപൂർവ്വങ്ങളായി കാണപ്പെടുന്ന പലയിനം ഔഷധസസ്യങ്ങൾ കുട്ടികൾ കണ്ടെത്തി പ്രദർശിപ്പിച്ചു. അതുമാത്രമല്ല അവയുടെ ഔഷധ ഗുണങ്ങളും കുട്ടികൾ വിശദമാക്കി.  
ഔഷധസസ്യത്തോട്ടം- എക്കോ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വിവിധ ഔഷധസസ്യങ്ങൾ അടങ്ങിയ ഒരു ഹെർബൽ ഗാർഡൻ സ്കൂളിൽ നിർമ്മിച്ചു.  

2012

പ്രവർത്തനം ഫോട്ടോ
പരിസ്ഥിതിദിനത്തിൽ ഹെഡ്മിസ്‌ട്രസ് സി.ലിസ്സി ഇഗ്നേഷ്യസ് വൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു  
ജൈവകൃഷി  
പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും, അധ്യാപകരും രക്ഷകർത്താക്കളും ചേർന്ന് സ്കൂൾ പരിസരം വൃത്തിയാക്കുന്നു.  
സ്കൂൾ ക്യാമ്പസ് പൂർണ്ണമായും പ്ലാസ്റ്റിക് വിമുക്തമാക്കുന്നതിന്റെ ഭാഗമായി തുണിസഞ്ചി വിതരണം നടത്തുന്നു.  
പരിസ്ഥിതി ക്ലബ്ബിനു കിട്ടിയ സീഡ് പുരസ്ക്കാരം ജിമ്മി സാറിൽ നിന്നും സ്കൂൾ പ്രതിനിധികൾ ഏറ്റുവാങ്ങുന്നു  

2011

പ്രവർത്തനം ഫോട്ടോ
എല്ലാ മാസവും എക്കോ ക്ലബ്ബ് അംഗങ്ങൾ സ്കൂൾ കോമ്പൌണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞു വൃത്തിയാക്കി വരുന്നു  
പ്ലാസ്റ്റിക് വിരുദ്ധ സൈക്കിൾ റാലി  
എക്കോ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്ന സ്കൂൾ പൂന്തോട്ടം  
പരിസ്ഥിതി ദിനാഘോഷം  
പൂങ്കാവ് മേരി ഇമ്മാക്കുലേറ്റിലെ പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾ
സീഡ് ക്ലബ്ബുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

 

ഔഷധസസ്യ പ്രദർശനം  
ദശപുഷ്പം ഗാർഡൻ  
പരിസ്ഥിതിദിന ക്വിസ്  
ജൈവകൃഷി  
ചൂൽ നിർമ്മാണം  
മണ്ണിരകമ്പോസ്റ്റ് നിർമ്മാണം - ക്ലാസ്