തിരുവളളുവർ എച്ച്.എസ്. മുട്ടപ്പള്ളി/ഐ റ്റി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
 അദ്ധ്യാനവർഷത്തിന്റെ ആരംഭത്തിൽത്തന്നെ ഐ റ്റി ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുകയും ചെയ്യുന്നു. അംഗങ്ങൾക്ക് എല്ലാ വെള്ളിയാഴ്ച്ചയും 12.45 മുതൽ‌ 1.45 വരെ ഐ റ്റി ലാബിൽ വച്ച് സ്വതന്ത്രമായി കംപ്യൂട്ടർ ഉപയോഗിക്കുന്നതിന് പഠന പാഠ്യേതര പ്രവർത്തനങ്ങൾ പരിശീലിക്കുന്നതിനും അവസരം നൽകുന്നുണ്ട്. ഐ റ്റി മേളയിൽ പങ്കെടുക്കുന്നതിന് ആവശ്യമായ പരിശീലനങ്ങൾ തൽസമയം അദ്ധ്യാപകർ നൽകുന്നുണ്ട്. സ്കൂൾ തല മത്സരങ്ങളിൽ വിജയികളായവരെ സബ്ബ് ജില്ല തല മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. 
                                ഐ സി റ്റി യിലൂടെ വിഷയാധിഷ്ഠിത ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകർക്ക് വേണ്ട സഹായവും പിൻതുണയും ഐ റ്റി ക്ലബ്ബ് നൽകുന്നുണ്ട്.
                               ഇപ്പോൾ ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ സ്കൂൾ ഐറ്റി ക്ലബ്ബ് പ്രവർത്തനം പുരോഗമിപ്പിക്കുന്നു.