എൻ. എസ്. എസ്. ഹൈസ്കൂൾ മുത്തൂർ/സോഷ്യൽ സയൻസ് ക്ലബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടത്തുകയുണ്ടായി
- പുകവലി വിരുദ്ധ ദിനം
- സ്വാതന്ത്ര്യദിനം
- ഗാന്ധി ജയന്തി
- കേരള പിറവി
- ശിശുദിനം
- റിപ്പബ്ളിക്ക് ദിനം
12-6-2018 ൽ എസ്.എസ് ക്ലബിലെ അംഗങ്ങളെ തിരഞ്ഞെടുത്തു.8,9,10 ക്ലാസിൽനിന്നും 40 കുട്ടികൾ ക്ലബിൽ അംഗമായി.ക്ലബിന്റെ ആഭിമുഖ്യത്തിൽ ഒരു ക്വിസ് പ്രോഗ്രാം നടക്കുകയും അതിൽ വിജയികളായ 10C അഭിരാമിയെയും 9Cയിലെമുഹമ്മദ് ഷായെയും തിരഞ്ഞെടുത്തു.തുടർന്ന് ക്ലബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ക്ലാസുകളിലും എസ്.എസുമായി ബന്ധപ്പെട്ട ചാർട്ടുകൾ പ്രദർശിപ്പിക്കുകയുണ്ടായി
സോഷ്യൽ സയൻസ് പ്രവർത്തനങ്ങൾ