ജി എൽ പി എസ് കൂടത്തുംപാറ

11:04, 13 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps koodathumpara (സംവാദം | സംഭാവനകൾ)

{{Infobox AEOSchool | സ്ഥലപ്പേര്= കൂടത്തുംപാറ | ഉപ ജില്ല=കോഴിക്കോട് റൂറൽ | വിദ്യാഭ്യാസ ജില്ല= കോഴിക്കോട് | റവന്യൂ ജില്ല= കോഴിക്കോട് | സ്കൂൾ കോഡ്= 17304 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവർഷം= 1966 | സ്കൂൾ വിലാസം= ഗുരുവായൂരപ്പൻ കോളേജ് | പിൻ കോഡ്= 673014 | സ്കൂൾ ഫോൺ= ......................... | സ്കൂൾ ഇമെയിൽ= glpskoodathumpara@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= | ഭരണ വിഭാഗം=സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1=എൽ.പി | പഠന വിഭാഗങ്ങൾ2= | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 2൦ | പെൺകുട്ടികളുടെ എണ്ണം= 2൦ | വിദ്യാർത്ഥികളുടെ എണ്ണം= 4൦ | അദ്ധ്യാപകരുടെ എണ്ണം= 4 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അബ്ദുൽ ജമാൽ | പി.ടി.ഏ. പ്രസിഡണ്ട്=ജയഘോഷ്‌.എം.എം | സ്കൂൾ ചിത്രം= 121.jpg കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ മാമ്പുഴ പാലത്തിന്നടുത്ത് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന 1മുതൽ 4 വരെ ക്ലാസുകളുള്ള ഒരു ചെറിയ ഗവണ്മണ്ട് വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറ. വളരെ ദരിദ്രവും പിന്നാക്കവുമായ ഒരു പ്രദേശമായിരുന്നു, ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂർ ദേശത്ത് ഉൾപ്പെട്ട ഈ പ്രദേശം. സ്കൂളിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് കൂടത്തുംപാറ എന്ന പേരുകിട്ടിയത്. 1950- കളിൽ ഇവിടുത്തെ ഉൽപതിഷ്ണുകളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. 1956-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറയായി വളർന്നത്. ഒരു പീടിക കെട്ടിടത്തിന്റെ പുറകുവശത്ത് കെട്ടിയുണ്ടാക്കിയ ഒരു ഷഡ്ഡിലായിരുന്നു സ്കൂൾ തുടങ്ങിയത്. പിന്നീട് സ്വന്തമായി 22 സെന്റ് സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. 2005- ൽ ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ ധനസഹായത്താൽ പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.


==ഭൗതികസൗകരൃങ്ങൾ==5 ക്ലാസ് റൂം, 5 ടോയ്‌ലറ്റ്, ഇന്റർലോക്ക് ചെയ്ത മേൽപുരയുള്ള മുറ്റം,, ചുറ്റുമതിൽ, വാഹനം,

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മുഹമ്മദ് അബ്ദുൽ ജമാൽ പി വി (HM), ഗിരീഷ് കുമാർ ടി, അജിത ജി, ഫാത്തിമത് സുഹറ


ക്ളബുകൾ

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂടത്തുംപാറ&oldid=423169" എന്ന താളിൽനിന്ന് ശേഖരിച്ചത്