വർഗ്ഗം:47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ
ദൃശ്യരൂപം
ഭൂമി മനുഷ്യനോട്: നീ മറക്കുന്നു
നീ മറക്കുന്നൊരു ഭൂതകാലം; നിന-
കോർമകൾ കിട്ടാത്ത ഭൂതകാലം.
കൊറ്റിന്നു വേണ്ടിതേടി നടന്നു നീ
കിട്ടാതെ ചുറ്റിത്തിരിഞ്ഞു.
ഏതോ മരത്തിൻറെ ചോട്ടിൽ പഴം വീണു
കിട്ടുവാൻ നീ കാത്തിരുന്നു.
ഏതോ കിഴങ്ങുപറിക്കുവാൻ മാന്തിനിൻ
ക്കൈ വിരലൊക്കെയും നൊന്തു.
അങ്ങനെയുണ്ടായിരുന്നു നിനക്കൊരു
ഭൂതകാലം- നീ മറന്നു.
ഏതോ മൃഗങ്ങളെക്കണ്ടു പേടിച്ചു നീ-
യോടി-രക്ഷപെടാൻ വേണ്ടി.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.
"47047 സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ" എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ
ഈ വർഗ്ഗത്തിൽ മൊത്തം 4 പ്രമാണങ്ങളുള്ളതിൽ 4 എണ്ണം താഴെ നൽകിയിരിക്കുന്നു.
-
47047 koodaranhi aerial view.jpg 1,080 × 601; 136 കെ.ബി.
-
47047 Koodaranhi church night view.jpg 816 × 816; 46 കെ.ബി.
-
47047 St Sebastians church koodaranhi.jpg 1,080 × 720; 99 കെ.ബി.
-
47047 St sebastians HSS .jpg 1,080 × 608; 80 കെ.ബി.