പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട് / സ്റ്റുഡന്റ് പോലീസ്

Schoolwiki സംരംഭത്തിൽ നിന്ന്
               Date                                                        Program
  

SPC സ്‌കൂളിൽ പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്ലാസ്റ്റിക് പേനകൾ ശേഖരിക്കുന്നതിന് ഒരു ബാസ്കറ്റ് പല പല മൂലകളിൽ സ്‌ഥാപിച്ചു .പ്ലാസ്റ്റിക് എന്നത് ഒരു വിപത്താണ് എന്ന സന്ദേശം ഇതിലൂടെ നല്കാൻ സാധിച്ചു.