വായനാ വാരാചരണം
വായനാ ദിനാചരണം
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ. പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.
----വായനാ ദിന പരിപാടികൾ----
*വായനാ ദിന പ്രതിജ്ഞ *പ്രഭാഷണങ്ങൾ വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം. പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ് (വിദ്യാർത്ഥിനി) ശ്രീ അജയകുമാർ. എം. കെ. (വിദ്യാരംഗം കൺവീനർ)
*പുസ്തകം പരിചയപ്പെടുത്തൽ : മാധുരി സുനിൽ (വിദ്യാർത്ഥിനി) കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ്
*കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി) കവിത : നറുമൊഴി
*ആശംസ : ആൽവിൻ(സ്കൂൾ ലീഡർ)
----വായനാ വാരാചരണ പരിപാടികൾ----
....തിയ്യതി... | ..............മത്സരങ്ങൾ......... | ......വിജയികൾ...... |
19/06/ 17 | ക്വിസ് | ഷഹാന ഷഹനാസ്
കെവിൻ രാജേഷ് |
20/06/ 17 | ചിത്രരചന( വിഷയം : ഗ്രാമഭംഗി) | ആൽവിൻ
കെവിൻ രാജേഷ് |
21/06/17 | കവിതാലാപനം | |
22/06/17 | വായനാ മത്സരം (യു പി)
(പാത്തുമ്മയുടെ ആട്) |
ദേവൂട്ടി ബാലചന്ദ്രൻ
മറിയാമ്മ ജോസഫ് |
23/06/17 | വായനമത്സരം (L.P)
( ഉണ്ണികളെ ഒരു കഥ പറയാം) |
അക്ഷയ ഷിബു
രാജലക്ഷ്മി |