വായനാ വാരാചരണം
വായന ദിനാചരണം
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.
----വായനാ ദിന പരിപാടികൾ---- |
*വായന ദിന പ്രതിജ്ഞ |
*പ്രഭാഷണങ്ങൾ
വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം. പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ് (വിദ്യാർത്ഥിനി) ശ്രീ അജയകുമാർ. എം. കെ. (വിദ്യാരംഗം കൺവീനർ) |
*പുസ്തകം പരിചയപ്പെടുത്തൽ : മാധുരി സുനിൽ
(വിദ്യാർത്ഥിനി) കവിത: വളപ്പൊട്ടുകൾ , ശ്രീ ഒ എൻ വി കുറുപ്പ് |
*കവിതാലാപനം : കെസ് യ രാജേഷ് (വിദ്യാർത്ഥിനി)
കവിത : നറുമൊഴി |
*ആശംസ : ആൽവിൻ (സ്കൂൾ ലീഡർ) |
വായനാ വാരാചരണ പരിപാടികൾ
തീയതി | മത്സരങ്ങൾ | വിജയികൾ |
19 6 17 | ക്വിസ് | ഷഹാന ഷഹനാസ്
കെവിൻ രാജേഷ് |
9 6 17 |