വായനാ വാരാചരണം
വായന ദിനാചരണം
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രേയ പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വായനാദിനം ആചരിച്ചു അന്നേദിവസം രാവിലെ 9ന് 40 ന് പ്രത്യേക അസംബ്ലി നടന്നു ഹെഡ്മിസ്ട്രസ് ശ്രീമതി മേരി ഉദ്ഘാടനം ചെയ്തു കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു
വായനാ ദിന പരിപാടികൾ
വായന ദിന പ്രതിജ്ഞ
പ്രഭാഷണങ്ങൾ
വിഷയം വായന ദിനത്തിന്റെ പ്രാധാന്യം
കുമാരി മറിയാമ്മ ജോസഫ് അഞ്ചാം ക്ലാസ്
ശ്രേണ അജയകുമാർ എം കെ വിദ്യാരംഗം കൺവീനർ
വായനാ വാരാചരണ പരിപാടികൾ
border="2"