ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ

Schoolwiki സംരംഭത്തിൽ നിന്ന്
17:40, 10 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38434 (സംവാദം | സംഭാവനകൾ)

| പേര്=ഗവൺമെന്റ് യു .പി .എസ്സ് ഏറത്തുമ്പമൺ | സ്ഥലപ്പേര്=ഏറത്തുമ്പമൺ | വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | റവന്യൂ ജില്ല= പത്തനംതിട്ട | സ്കൂൾ കോഡ്= 38434 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം= 1947 | സ്കൂൾ വിലാസം= മാത്തൂർ പി ഒ ഓമല്ലൂർ പത്തനംതിട്ട | പിൻ കോഡ്= 689647 | സ്കൂൾ ഫോൺ= 04682350473 | സ്കൂൾ ഇമെയിൽ= gupserathumpamon@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല= കോഴഞ്ചേരി | ഭരണ വിഭാഗം= സർക്കാർ | സ്കൂൾ വിഭാഗം= ലോവർ & അപ്പർ പ്രൈമറി | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | പഠന വിഭാഗങ്ങൾ2= അപ്പർ പ്രൈമറി | പഠന വിഭാഗങ്ങൾ3= | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 37 | പെൺകുട്ടികളുടെ എണ്ണം= 29 | വിദ്യാർത്ഥികളുടെ എണ്ണം= 66 | അദ്ധ്യാപകരുടെ എണ്ണം= 10 | പ്രിൻസിപ്പൽ= | പ്രധാന അദ്ധ്യാപകൻ= ബീതാമോൾ സി . കെ | പി.ടി.ഏ. പ്രസിഡണ്ട്= അജയൻ | സ്കൂൾ ചിത്രം= GUPS_ErathumpamonSchool-photo.png‎ | }}


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ സ്‌ക്കൂൾ സ്ഥാപിച്ചത് 1947ൽ ആണെന്ന് പറയപ്പെടുന്നു . കൃത്യമായ രേഖകൾ ലഭ്യമല്ല 7 സെൻറ് സ്ഥലത്തു കെട്ടിടം പണിത പുലിപ്പുറത്തു വാദ്ധ്യാർ സ്കൂൾ സ്ഥാപിച്ചു . എം എം മത്തായി സാർ ഒന്നാം അദ്ധ്യാപകനായി . കണിയാൻറ് വീടിനു സമീപത്തായതിനാൽ കണിയാൻ പള്ളിക്കൂടം എന്ന് അറിയപ്പെട്ടു . ഈ സ്കൂളിന് ഫിറ്റ്നസ് കിട്ടാത്തതിനാൽ സർക്കാരിന് വിട്ടുകൊടുത്തു . പാച്ചുപിള്ള സാറിൻറെ മകൻറെ വീതം പൊന്നിൻ വിലക്കെടുത്തു. 65 സെൻറ് സ്ഥലം വിലക്കു വാങ്ങി . നാട്ടുകാരുടെ ശ്രമഫലമായി ആകെ ഒന്നര ഏക്കർ സ്ഥലത്തു സ്കൂൾ സ്ഥാപിച്ചു പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഡെസ്ക്ടോപ്പ് ലാപ്ടോപ്പ് പ്രൊജക്ടർ സൗകര്യങ്ങളുള്ള കമ്പ്യൂട്ടർ ലാബ്, ബി‌.എസ്‌.എൻ‌.എൽ .ഇൻറെർനെറ്റ്, വൈഫൈ സൗകര്യം സയൻസ് ലാബ്, ലൈബ്രറി, വിശാലമായ കളിസ്ഥലം

അധ്യാപകർ

  • ബീതാമോൾ സി . കെ (എഛ് എം )
  • ജയശ്രീ വി സി
  • ഷൈനി ഫിലിപ്പ്
  • റാണി കെ ജോയ്
  • സുശീൽകുമാർ പി കെ
  • ദീപ വാസുദേവൻ
  • കവിതാ കൃഷ്ണൻ
  • സീമ വി നായർ
  • ശ്രീലതാ കെ (ഡ്രോയിങ് )
  • അജിത (പ്രവർത്തി പരിചയം )

അനധ്യാപകർ

  • മനോജ്
  • സുനി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  സാമൂഹ്യശാസ്ത്ര ക്ലബ് 
  സയൻസ് ക്ലബ് 
  ഗണിതശാസ്ത്ര ക്ലബ് 
  ഇംഗ്ലീഷ്  ക്ലബ് 
  ജി .കെ  ക്ലബ് 
  • സീഡ് പ്രവർത്തനങ്ങൾ
  • നല്ലപാഠം
  • ചിത്രങ്ങൾ
 സ്വാതന്ത്ര്യദിന റാലി 
    

വഴികാട്ടി

{{#multimaps: 9°14'24.2"N,76°44'31.4"E | width=780px | zoom=15 }}