ഉള്ളടക്കത്തിലേക്ക് പോവുക

പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

അനക്ക്                                                              =                      എനിക്ക്
അമുക്കൽ                                                            =                      തട്ടിപ്പുനടത്തൽ
അയിലൂടെ                                                           =                      അതിലൂടെ 
അപ്പർത്                                                             =                      അപ്പുറത്തു

ആദ്യേ പൂത്യേ = ആദ്യം മുതൽ

ഇനങ്ങൻ=അളിയൻ

എന്നിറ്റ്                                                              =                        എന്നിട്ട്
എറച്ചി                                                                =                         ഇറച്ചി

ഏടിയാ                                                               =                      എവിടെയാ 
ഏട്ടി                                                                   =                      ഏച്ചി

ഈനേക്കാൾ = ഇതിനേക്കാൾ

ഉച്ചക്കേസം=ഉച്ചയ്‌ക്കുശേഷം  

ഒരല്=ഉരൽ

ഓൻ                                                                  =                                   അവൻ 
ഓര്                                                                  =                                   അവർ
ഓള്                                                                  =                                    അവൾ

ഏടത്തു =എവിടെ

കയിഞ്ഞു=കഴിഞ്ഞു 
കലമ്പുക=വഴക്കുപറയുക