ഉള്ളടക്കത്തിലേക്ക് പോവുക

ഇരിട്ടി എച്ച്.എസ്.എസ്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 30 ജൂലൈ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഇരിട്ടി.എച്ച് .എസ്.എസ്/പ്രാദേശിക പത്രം എന്ന താൾ ഇരിട്ടി എച്ച്.എസ്.എസ്/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓണപ്പൊലിമ

ഇരിട്ടി: ഇരിട്ടി. എച്ച്. എസ്. എസിൽ ഓണാഘോഷ പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്കൂൾ എച്ച്. എം. പ്രീത ടീച്ചർ അദ്ധ്യക്ഷൻ വഹിച്ചു. നഗരസഭാ ചെയർമ്മാൻ പി. പി. അശോകൻ ഉദ്ഘാടനം നിർവഹിച്ചു.


സിൽന. എം , ദേവിക. കെ 8-H ഗായത്രി. വി. പി. 8-C കീർത്തന. എം 8-A