സെന്റ് മേരീസ് എച്ച് എസ് എസ് മുളളൻകൊല്ലി/പ്രാദേശിക പത്രം

10:35, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15037 (സംവാദം | സംഭാവനകൾ) (→‎ഓണോത്സവം 2017)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊന്നോണ നിറവിൽ മുള്ളൻക്കൊല്ലി

മുള്ളൻക്കൊല്ലി: മാവേലിയുടെ വരവിൽ അഹ്ലാദത്തൊടെ മുള്ളൻക്കൊല്ലി. ഓണത്തിൻെറ ഭാഗമായി സെൻറ.മേരീസ് സക്ലുളിൽ ഓണഘോഷ പരിപ്പാടികൾ നടന്നു.റവ.ഫാ.ചാണ്ടി പുന്നക്കാട്ട് ഉൽഘാടനം നടത്തി. പി.ടി.എ.പ‍്രസിഡന്റ ഒാണത്തേക്കുറിച്ച് പ്രസംഗിച്ചു.

ഓണോത്സവം 2017