സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ/പ്രാദേശിക പത്രം എന്ന താൾ സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/പ്രാദേശിക പത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മഹാബലിയെ വരവേറ്റ് സെന്റ് മേരീസ്… പയ്യന്നൂർ: പയ്യന്നൂരിലെ സെന്റ് മേരീസ് സ്കൂളിലെ വിദ്യാർഥിനികൾ 2017 ആഗസ്റ്റ് 31ലെ ഓണാഘോഷം വളരെ പ്രൗഢിയോടെയാണ് ആഘോഷിച്ചത്. പൂക്കളമൽസരത്തിനായി അവരവരുടെ വീടുകളിൽ നിന്നാണ് നാടൻ പൂക്കൾ ശേഖരിച്ചത്. ഫൈൻ ആട്സ് ക്ലബ്ബിൻെറ ആഭിമുഖ്യത്തോടുകൂടി എല്ലാവരും ഒത്തൊരുമിച്ച് പൂക്കളം ഒരുക്കുകയും, തിരുവാതിര ആഘോഷിക്കുകയും ചെയ്തു.

കുട്ടികൾ ആഘോഷപൂർവം ഒാണത്തെ വരവേറ്റു. നന്ദിയോടുകൂടി ഒാണാഘോഷം സമാപിച്ചു.