ഉള്ളടക്കത്തിലേക്ക് പോവുക

ജി വി എച്ച് എസ് ദേശമംഗലം/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gvhssdsm (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ലോക പരിസ്ഥിതി ദിനാചരണം'

ഈ വർഷത്തെ പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിച്ചു.
  • ജൂൺ5പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് LP, UP, Hsവിഭാഗം കുട്ടികൾക്ക് ക്വിസ് മത്സരം നടത്തി. തുണിസഞ്ചി നിർമാണവും വിതരണവും നടത്തി
  • ജൂലൈ 17 കർക്കിടകം ഒന്നിന് ക്ലബ് അംഗങ്ങളുടെ നേതൃത്വത്തിൽ ദശപുഷ്പം, പത്തില സസ്യപ്രദർശനം നടന്നു
  • ജൈവ വൈവിധ്യ രജിസ്റ്ററിന്റെ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു