സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിൽ ചാലക്കുടിപുഴയുടെ തീരത്ത് ഗ്രാമത്തിൻറെ തനിമ പൂർണമായി നിറഞ്ഞു നിൽ‍ക്കുന്ന സുന്ദരമായ ഒരു ഭൂപ്രദേശമാണ് കല്ലൂർ. 1949 ജൂൺ ഒന്നിന് 30 കുട്ടികളും 2 അധ്യാപകരുമായി ഈ വിദ്യാലയം ഉദയം ചെയ്തു. ഈ വിദ്യാലയം ആരംഭിച്ചത് കർമലീത്ത സന്യാസിനി സമൂഹത്തിൻറെ മേൽ‍നോട്ടത്തിലാണ്. 1982 ൽ‍ യൂ.പി സ്കൂളായി ഈ സ്ഥാപനതെ്ത ഉയർത്തി. ആദ്യകാലങ്ങളിൽ പരിമിതമായ സൌകര്യങ്ങളോടെയുള്ള കെട്ടിടം കാലാനുസൃതമായ പുരോഗതി കൈവരിച്ച് 2 ഡിവിഷനുകളുള്ള യു.പി. വിദ്യാലയമായി വളർന്നു.


"https://schoolwiki.in/index.php?title=ST._GEORGE_C_U_P_S_KALLOOR&oldid=1099760" എന്ന താളിൽനിന്ന് ശേഖരിച്ചത്