ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/മറ്റ്ക്ലബ്ബുകൾ-17
ദൃശ്യരൂപം
കലാം അനുസ്മരണ വേദി
കുഴിമണ്ണ ഹയർ സെക്കണ്ടറി സ്കൂളിൽ വ്യക്തിത്വ വികസനത്തിനും പ്രസംഗ പരിശീലനത്തിനും മറ്റുമായി രൂപീകരിച്ച ക്ലബാണ് കലാം വേദി .
കലാം അനുസ്മരണവും പ്രസംഗ മത്സരവും 2017 ജൂലൈ 27 ന് സ്കൂൾ എസ് എസ് കൺവീനർ ശശീന്ദ്ര മാസ്റ്റർ നിർവഹിച്ചു . പ്രസംഗ മത്സരത്തിൽ പത്ത് ബി ക്ളാസ്സിലെ മുഹമ്മദ് സുൽത്താൻ എന്ന കുട്ടിക്കു ഒന്നാം സ്ഥാനം ലഭിച്ചു ശ്രീ കുഞ്ഞിമുഹമ്മദ് മാസ്റ്ററാണ്.