ഉള്ളടക്കത്തിലേക്ക് പോവുക

സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
സാന്താക്രൂസ് എച്ച്.എസ്.എസ്. ഓച്ചൻതുരുത്ത്
വിലാസം
എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ് വിദ്യാലയം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-04-2019Schsochanthuruth




ആമുഖം

1915ൽ കുരിശിങ്കൽ ക്രൂസ് മിലാഗ്രസ് പള്ളിയുടെ കീഴിൽ ഫാ.റോച്ച മാനേജ്ജറായി ഇൻഫന്റ് ജീസസ് കോൺമോന്റിന്റെ കെട്ടിടത്തിൽ സാന്റാക്രൂസ് ആംഗ്ലോ വെർണാകുലസ് സ്ക്കുൾ എന്ന നാമധേയത്തിലാണ് സ്ക്കൂൾ സ്ഥാപിതമായത്. 1946 ൽ സ്ക്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാന്റാക്രൂസ് ലോവർ സെക്കന്ററി സ്ക്കൂൾ എന്ന പേരിൽ ഫ.തോമസ് മുള്ളൂർ മാനേജരായും കെ.എ ജോസഫ് പ്രധാന അദ്ധ്യാപകനായും പ്രവർത്തനമാരംഭിച്ചു. 1946-47 iv th ഫോറം 1947-48 v th ഫോറം 1948-49 vi th ഫോറം

1948 മുതൽ 74 വരെ ഫാ.ജോസഫ് തളിയിനേഴത്തായിരുന്നു സ്ക്കൂളിന്റെ സാരഥി.1959 മുതൽ പെൺകുട്ടികൾക്കും പ്രവേശനം നൽകാൻ തുടങ്ങി .1979 മുതൽ സ്ക്കൂളിന്റെ ഭരണാധികാരം വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വരാപ്പുഴ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷനൽ ഏജൻസി ഏറ്റെടുത്തു. ഇപ്പോൾ ശ്രീമതി. ജത്റൂത് എം എസ് പ്രധാന അദ്ധ്യാപികയായ ഈ സ്ക്കൂളിൽ 19 അദ്ധ്യാപകരും 4 ഓഫീസ് സ്റ്റാഫും ഉണ്ട്. 306 ത്തോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം