ഗവ. എച്ച് എസ് എസ് ചൊവ്വര/എന്റെ ഗ്രാമം

01:23, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ നാട് ശ്രീമൂലനഗരം പഞ്ചായത്തിലാണ് ചൊവ്വര ഗ്രാമം.പെരിയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന ഈ നാട് ചരിത്ര പ്രാധാന്യമുള്ളതാണ്.കൊച്ചിരാജാക്കൽമാരുടെ വേനൽക്കാലവസതികൾ എന്നറിയപ്പെട്ടിരുന്ന കെട്ടിടങ്ങൾ ഈനാടിന്റെ സമ്പത്താണ്.പ്രസിദ്ധമായ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രം ഇവിടെയാണ്.