ജി.എസ്.ബി.എസ് പഴയ ലക്കിടി
പഴയലെക്കിടി സീനിയർ ബേസിക് സ്കൂൾ
ചരിത്രം
1910 ൽ മദ്രസ്സ പഠനത്തിനായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം മാപ്പിള എലിമെന്റ റി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 1 മുതൽ 5 വരെ ക്ലാസ്സുകളാണു ഉണ്ടായിരുന്നത്.രാവിലെ 7 മണിമുതൽ 10 വരെ മദ്രസ്സ പഠനവും തുടർന്ന് പൊതുവിദ്യഭ്യാസവുനാണു നടന്നിരുന്നത്.
ജി.എസ്.ബി.എസ് പഴയ ലക്കിടി | |
---|---|
വിലാസം | |
പഴയ ലക്കിടി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
20-09-2017 | 20251 |