ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്സ്.കുമരപുരം/വിജയശ്രീ പരിപാടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

പത്താം ക്ളാസ്സില്‍ ജൂണ്‍ 29 ാം തിയ്യതി മുതല്‍ വൈകുനേരവും ശനിയാഴ്ചകളിലും എക്സട്രാ ക്ളാസ്സുകള്‍

]എടുക്കാന്‍ തുടങ്ങി.വൈകുന്നേരം പത്താം ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും ലഘു ഭക്ഷണം കൊടുക്കുന്നു


ജൂലൈ മാസം നടത്തിയ വിജയശ്രീ പരീക്ഷയുടെ

]സ്കോര്‍ അനാലിസിസ്സ്


സെപ്ടബര്‍ മാസം

]

]മുതല്‍ ടാര്‍ജറ്റ് ഗ്രൂപ്പിലുള്ള എല്ലാ കുട്ടികളുടേയും ഗൃഹസന്ദര്‍ശനം

]നടത്തി തുടങ്ങി

]

]

]