സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഓണാഘോഷം

മറ്റം സെന്റ്.ജോൺസ് ഹയര്‍സെക്കന്ററി സ്കൂളില്‍ ഈ വർഷത്തെ ഓണാഘോഷം 31-08-2017 വ്യാഴാഴ്ച 09.00 മുതൽ നടന്നു.ഓണാഘോഷങ്ങളുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചത് പ്രസിദ്ധ കവി ഓ.വി ഉണ്ണികൃഷ്ണൻ ആയിരുന്നു . വീറോടും വാശിയോടും കൂടി കുട്ടികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്തു.ഓരോ ക്ലാസ്സിലേയും കുട്ടികള്‍ ഒരുമിച്ച് ചേര്‍ന്ന് മനോഹരങ്ങളായ അത്തപ്പൂക്കളങ്ങള്‍ ഒരുക്കി.തുടര്‍ന്ന് പായസം കഴിച്ച് കുട്ടികള്‍ സന്തോഷത്തോടെ വീടുകളിലേക്ക് മടങ്ങി. ലഘുചിത്രം width=300px