സഹായം:ഐ.ടി. ക്ലബ്ബ്
,
ഐ .ടി.ക്ലബ്ബ്
' ഐ .ടി.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പെയിന്റിംഗ്,മൾട്ടിമീഡിയ പ്രസന്റേഷൻ , വെബ്പേജ് ഡിസെെൻ ,മലയാളം ടെെപ്പിംഗ് എന്നിവ പരിശീലിപ്പിക്കുന്നു.സ്കൾ തലത്തിലുള്ള വിവിധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം ഐ.ടി ക്ലബംഗങ്ങൾ നിർവഹിക്കുന്നു.ഡിജിറ്റൽ പത്രങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.ഐ.ടി മേളകളിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിയുന്നു. 2017-18 അദ്ധ്യയനവർഷാരംഭത്തിൽ എട്ട്,ഒൻപത്,പത്ത് ക്ളാസ്സുകളിലെ കുുട്ടികളെ ചേർത്ത് ഐ.റ്റി.ക്ളബ്ബ് രൂപീകരിച്ചു.ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിശീലനം കിട്ടിയ കുട്ടികളെ ക്ളബ്ബ് പ്രപ൪ത്തനങ്ങൾക്കായി ചുമതലനൽകി
ഐ.റ്റി ലാബ് പരിപാലനം, മറ്റ് ഐ.റ്റി അധിഷ്ഠിത പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഹൈടെക്ക് പ്രാവർത്തികമാക്കുന്നതിന്റെ ചവിട്ടുപടിയായി ഈവേസ്റ്റ് മാനേജ്മേന്റ് ആന്റ് ഡിസ്പോസൽ പൂർത്തീകരിച്ചു.സമഗ്ര,സഹായ,സമ്പൂർണ പോർട്ടലുകൾ അപ്ഡേറ്റ് ചെയ്തു കുട്ടിക്കൂട്ടം കുട്ടികൾ സ്കൂൾ ഐടി ക്ലബ്ബ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു