സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്/കുട്ടിക്കൂട്ടം
ദൃശ്യരൂപം
സെന്റ് ജോണ്‍സ് എച്ച് എസ് എസ് ഉണ്ടന്‍കോട് 2017 ജനുവരി മാസം ഹായ് സ്കുള് കുട്ടിക്കൂട്ടം ക്ളബ്ബ് രൂപീകരിച്ചു. 46 കുട്ടികള്‍ അംഗങ്ങളായി. 2017 മാര്‍ച്ച് മാസം നടന്ന പരിശീലനത്തില്‍ എല്ലാ കുട്ടികളും പക്കെടുത്തു. j രാഹുല്‍ രാജ്,ഗോഡ്വിന് ജോണ്‍ എന്നീ വിദ്യാര്‍ഥികള്‍ ആനിമേഷന്‍ കോഴ്സിലും പങ്കെടുത്തു.2017 ജൂലൈ മാസത്തില്‍ ഏട്ടാം ക്ളാസിലെ 64 വിദ്യാര്ഥികളെക്കൂടി ഉള്‍പ്പെടുത്തി. ഇപ്പോള്‍ 110 അംഗങ്ങള്‍ ഉണ്ട്.