കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി/ഐ.ടി. ക്ലബ്ബ്-17

00:34, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടിക്കൂട്ടം

ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടിക്കൂട്ടം ഊർജ്ജിതമായി മുന്നോട്ടുപോകുന്നു. ആദ്യഘട്ടത്തിൽ ഇരുപത് കുട്ടികൾക്ക് പരിശീലനം ലഭിച്ചു.തുടർന്നും നിരവധി കുട്ടികൾ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു.