നാവാമുകുന്ദ ഹയർ സെക്കന്ററി സ്കൂൾ തിരുനാവായ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
00:33, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

'ഹായ് കുട്ടിക്കൂട്ടം' IT @ SCHOOL ന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിനരുന്ന ഹായ് കുട്ടിക്കൂട്ടം നാവാമുകുന്ദ ഹയർ സെക്കൻഡറി സ്ക്കൂളിൽ രൂപീകൃതമായി 'ഹായ് കുട്ടിക്കൂട്ടംഹായ് കുട്ടിക്കൂട്ടം'പദ്ധതിയിൽൽ 92 അംഗങ്ങൾ ഉണ്ട് പദ്ധതിയുടെ ഭാഗമായി അംഗങ്ങൾക്ക് രണ്ടു ദിവസത്തെ പരിശീലനം നടന്നു . ANIMATION ,ELETRONICS, HARDWARE, RASPBERRY PI, SYBER/SCHOOL WIKI എന്നീ മേഖലകളിൽ പരിശീലനം നടന്നു 50 അംഗങ്ങൾ പരിശീലനlത്തിൽ പങ്കെടുത്തു.