ടി എച്ച് എസ് അരണാട്ടുകര
| ടി എച്ച് എസ് അരണാട്ടുകര | |
|---|---|
| വിലാസം | |
അരണാട്ടുക്കര തൃശൂ൪ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശൂ൪ |
| വിദ്യാഭ്യാസ ജില്ല | തൃശൂ൪ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 14-12-2009 | Sebinthomas123 |
നഗരത്തില്‍ നിന്നും നാലു കിലോമീറ്റര്‍ അകലെ അരണാട്ടുകരയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകന്‍സ് ഹൈസ്കൂള്‍.
ചരിത്രം
1922ല്‍ അപ്പര്‍ പ്രൈമറി വിദ്യാലയമായി ആരംഭിച്ച സ്കൂളില്‍ 1947ല്‍ ആണ് ഹൈസ്കൂള്‍ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. ത്യശ്ശൂര്‍ അതിരൂപതയുടെ കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകന്‍സ് ഹൈസ്കൂള്‍.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ത്യശ്ശൂര്‍ അതിരൂപതയുടെ കോര്‍പ്പറേറ്റ് എജുക്കേഷന്‍ ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് തരകന്‍സ് ഹൈസ്കൂള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1947 - 48 | ഫാ. എ.സി.ചിറമ്മല്‍ |
| 1948 - 61 | ശ്രീ. എ.ജെ.പോള്‍ |
| 1961 - 71 | ശ്രീ. കെ.ഐ.ഇറാനിമോസ് |
| 1971 - 81 | ശ്രീ. വി.കെ.രാമന്‍ |
| 1981 - 84 | ശ്രീ. വി.എ.ജോസ് |
| 1984 - 92 | ശ്രീ.പി.എം.സേവ്യാര്‍ |
| 1992 - 95 | ശ്രീ.ആന്‍റണി കുര്യന്‍ |
| 1995- 98 | ശ്രീമതി. സി.എല്‍.മേരി |
| 1998 - 02 | ശ്രീ. പി.ആര്‍.ജോസ് |
| 2002 - 05 | ശ്രീ.എം.എ.സുശാന്ത്കുമാര്‍ |
| 2005 - 08 | ശ്രീമതി.സി.ഡി.ഫിലോമിന |
| 2008 - 10 | ശ്രീമതി.വി.കെ.സൂസന്നം |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="10.509691" lon="76.195995" zoom="17" width="350" height="350" selector="no" controls="none"> 10.509691, 76.195995, THARAKANS HIGH SCHOOL </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.