ഗവ. എച്ച് എസ് എസ് കണിയാമ്പറ്റ/കുട്ടിക്കൂട്ടം
കണിയാമ്പറ്റ ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ 8,9,10 ക്ലാസുകളിലായി 100 ഓളം കുട്ടികൾ അടങ്ങുന്ന സ്കൂൾ കുട്ടികൂട്ടം രൂപീകരിച്ചു. എല്ലാവർക്കും ഒന്നാംഘട്ട പരിശീലനം അഞ്ചുമേഖലകളിലായി ലഭിച്ചു.