ഉള്ളടക്കത്തിലേക്ക് പോവുക

പി.എം.എസ്.എ.പി.ടി.എച്ച്.എസ്.എസ്. കക്കോവ്/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:59, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ സാമൂഹ്യശാസ്‌ത്ര ക്ലബ്, JRC, സ്കൗട്ട് & ഗൈഡ്സ് എന്നീ വിഭാഗങ്ങൾ ചേർന്ന് സംഘടിപ്പിച്ച അഭിമുഖം ശ്രീ. ടി.കെ. അപ്പുണ്ണി (ലഫ്റ്റനന്റ് കേണൽ) പങ്കെടുത്തു. ഇന്ത്യൻ ആർമിയുടെ പ്രവർത്തനവവും നടപടികളെ കുറിച്ചും വിശദമായ ക്ലാസ് നടത്തുകയുണ്ടായി. കുട്ടികളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി പറയാനും സംശയങ്ങൾക്ക് ദൂരീകരിക്കാനും ഈ പരിപാടിയിലൂടെ കഴി‍ഞ്ഞു. ഹെഡ്മാസ്റ്റർ കെ.ജയകുമാർ അധ്യക്ഷത വഹിച്ചു. മുരളി. എ. കെ, അബ്ദുൾ റഹൂഫ്, അബ്ദുൾ വാഹിദ്, ജംഷീർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.