ജി.എച്ച്.എസ്.എസ്. എരഞ്ഞിമങ്ങാട്/കുട്ടിക്കൂട്ടം
എരഞ്ഞിമങ്ങാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ "ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിൽ നിലവിൽ 45 അംഗങ്ങൾ പ്രവർത്തിച്ചുവരുന്നു. അംഗങ്ങളുടെ പ്രഥമ കൂടിച്ചേരലും ഒന്നാം ഘട്ട പരിശീലനവും 2017 മാർച്ച് 10 ന് നടന്നു.കുട്ടിക്കൂട്ടത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തന മേഘലകളെ കുറിച്ചും പരിശീലനം ചർച്ച ചെയ്തു.
2017-18 അദ്ധ്യായന വർഷത്തെ സ്റ്റുഡന്റ് ഐ.ടി കോർഡിനേറ്ററായി അൻഷിഫ്. വി യേയും ജോയിന്റ് കോർഡിനേറ്ററായി ബ്ലസിയ ബെന്നിയെയും തെരഞ്ഞെടുത്തു.
രണ്ടാം ഘട്ട പരിശീലനം ജൂലായ് 15,16 തിയ്യതികളിലായി സ്കൂൾ ലാബിൽ വെച്ച് സംഘടിപ്പിച്ചു. പി. ഹംസ മാസ്റ്റർ,ഹസീന.ഇ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ആനിമേഷൻ സാങ്കേതികവിദ്യ, ലഘു ആനിമേഷൻ നിർമ്മാണം, ,കംപ്യൂട്ടർ അസംബ്ലിംങ്, ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന ചില ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്രമം എന്നിവയിൽ പരിശീലനം നൽകുകയുണ്ടായി. ഇന്റർനെറ്റിന്റെ ഉപയോഗം , സൈബർ സുരക്ഷ എന്നിവയെ കുറിച്ചും സ്കൂൾ വിക്കി, ശബ്ദതാരാവലി എന്നീ ഓൺ ലൈൻ പോർട്ടുകളിലേക്ക് മലയാളം ഉൾപെടുത്തുന്നതിനും തിരുത്തുന്നതിനും പരിശീലനം നൽകുകയുണ്ടായി
കുട്ടിക്കൂട്ടം അംഗങ്ങൾ
ആനിമേഷൻ
ആഖിൽ അഷ്റഫ് ( ലീഡർ )
- 1.അൻസില. കെ
- 2.തസ്നീം. പി
- 3.ഫിദാ യൂനുസ്
- 4.ഷാന. ടി
- 5.ബ്ലെസ്സിയ ബെന്നി
- 6.നജ ഷെറിൻ. എ.പി
- 7.ഹരിപ്രിയ. ഒ.പി
- 8.അശ്വിൻ സുരേഷ്
II.ഹാർഡ് വെയർ
ജിബിൻദാസ് ( ലീഡർ )
- 1.മിൻഹാസ്. പി
- 2.അൻഷിഫ്.വി
- 3.ആഖിൽ അഷ്റഫ്
- 4.അബ്ദുൽ അഹദ്
- 5.ഇൻഷ.കെ
- 6.റാഹഫ. കെ
- 7.ഗായത്രി ഉദയൻ
- 8.അബ്ദുൽ അഹദ്
- 9.പരീക്ഷിത്ത്. കെ. ആർ
- 10.സനാൻ. കെ
മലയാളം കംപ്യൂട്ടിംഗ്
മിൻഹാസ് ( ലീഡർ )
- 1.അൻഷിഫ്. വി
- 2.തസ്നീം. പി
- 3.അൻസില.കെ
- 4.ഫിദ യൂനുസ്.എൻ
- 5.ഷാന.ടി
- 6.ഷിഫ്ന
- 7.ശിഫാ നാസർ
- 8.അശ്വിൻ സുരേഷ്
- 9.സനാൻ. കെ
ഇന്റർനെറ്റ് സൈബർ സുരക്ഷ
അബ്ദുൽ അഹദ് ( ലീഡർ )
- 1.അദീബ നസ്റിൻ
- 2.നജ ഷെറിൻ
- 3.ലയ എസ് ട്രീസ
- 4.ഹനാൻ
- 5.ആഖിൽ അഷ്റഫ്
- 6.ജോൽസന ജോജോ
- 7.നദാ ഷെറിൻ. എം.ടി
- 8.അബീദ്. എം
- 9.പരീക്ഷിത്ത്. കെ. ആർ
- 10.സനാൻ. കെ
ഇലക്ട്രോണിക്സ്
അദീബ നസ്റിൻ. ( ലീഡർ )
- 1.മിൻഹാസ്.
- 2.അശ്വിൻ സുരേഷ്
- 3.അൻഷിഫ്. വി
- 4.ജിബിൻ ദാസ്
- 5.സനാൻ. കെ
- 6.ഹനാൻ. പി
- 7.ഷഹന ഷെരീഫ്. ടി
- 8.പരീക്ഷിത്ത്. കെ. ആർ