ജി.റ്റി.എച്ച്‍.എസ് ചക്കുപളളം
ജി.റ്റി.എച്ച്‍.എസ് ചക്കുപളളം | |
---|---|
വിലാസം | |
ചക്കുപളളം ഇടുക്കി ജില്ല | |
സ്ഥാപിതം | 21 - 05 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
01-08-2017 | 30039 |
ചരിത്രം
ഇടുക്കി ജില്ലയില അവികസിതവും ആദിവസിവിഭാഗതില്‍പെട്ടവര്‍ തമസിക്കുന്ന സ്തലമാനുചക്കുപള്ളം .ഇവിടുത്തെ പ്രധന കൃഷി കരിമ്പു ആയിരുന്നു. കരിമ്പ്ആട്ടിയെടുക്കുന്നതിനുള്ള ചക്കുകള്‍ ഇവിടെ ധാരാളം ഉണ്ടായിരുന്നു . ചക്കു കളുടെ ഗ്രാമം എന്ന അര്‍ത്ഥതിലാണ് ചക്കുപള്ളം എന്ന പേരു ലഭിചതെന്ന്യ ഐതിഹ്യം. ഇവിടെയുല്ല ആദിവസി വിഭാഗമാണ് പള്ളിയന്മാര്‍. ഇവരുടെ വിദ്യാഭ്യാസത്തിനായി ആദ്യയമൊന്നും സ്ക്കൂളുകള്‍ ഇല്ലായിരുന്നു. യത്ര സൊഉ കര്യം ഉന്ദയിരുന്നില്ല. അതിനല് പറ്റനം ഒരു വിദൂര സ്വപ്നമയിരുന്നു അവര്ക്കു. ഈ അവസരതില് ആദിവസികലുദെ പഠനം ലക്ഷയമക്കി സ്തപിചതനു ഗ. വ. റ്റ്രിബല് ഹയിസ്ക്സ്ഊല്. ചക്കുപല്ലം ഗ്രമപഞ്ചയതു 13-)0 വര്ദിലനു സ്കൂല് സ്തിറ്റി ചയ്യുന്നതു 1951-ല് എല്‍.പി. സ്കൂള്‍ ആയി ആരംഭിച്ച ഈ സ്കൂളില്‍ 5വരെക്ളാസുകള്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത സ്ഥലമായ അണക്കരയില്‍ യു.പി. സ്കൂള്‍ സ്ഥാപിതമയതോടെ 5-ാംക്ലാസിനു ശേഷം കുട്ടികള്‍ പഠനത്തിനായി അവിടെ പോയിത്തുടങ്ങി. അതിനുശേഷമാണ് ഈ സ്കൂള്‍ പൂര്‍ണ യു. പി. സ്കൂള്‍ ആയത്. 1984-ല്‍ ഇത് എച്ച്. എസ്. ആയി ഉയര്‍ത്തപ്പെട്ടു. 1987-ല്‍ ആദ്യ ബാച്ച് എസ്. എസ്. സി. എഴുതി. മികച്ച വിജയവുമായി തുടങ്ങിയ ഈ സ്കൂള്‍ പിന്നീട്പഠനത്തിലും ഇതര പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തി. സ്ഥല സൗകര്യം ഉണ്ടായിരുന്നെങ്കിലും കെട്ടിടങ്ങള്‍ അപര്യാപ്തമായിരുന്നു. അപ്പോഴും 800-ല്‍ അധികം കുട്ടികള്‍ പഠിച്ചു വന്നു. എന്നാല്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആവിര്‍ഭാവം ഈ സ്കൂളിന് ഭീഷണിയായി. സ്കൂളിന് .5 കി.മീ. അടുത്ത് 3 ഇംഗ്ളീഷ മീഡിയം സ്കൂളുകള്‍ ഉണ്ട്. അവിടേക്ക് കുട്ടികള്‍ പോയിത്തുടങ്ങിയതോടേ ഇവിടുത്തേ കുട്ടികളുടെ എണ്ണം വളരെയധികം കുറഞ്ഞു. ഇപ്പോള്‍ 119കുട്ടികള്‍ 9, അധ്യാപകര്‍ 4 ഓഫീസ് സ്റ്റാഫ് ഹെഡ്മാസ്റ്റര്‍ ഇത്രയും പേരാണ് ഇവിടെയുള്ളത്.
ഭൗതികസൗകര്യങ്ങള്‍
പത്തേക്കറോളം സ്ഥലസൗകര്യമുണ്ട്.മൊത്തം ആറ് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതല്‍ പത്താം ക്ളാസ്സ് വരെ പ്രവര്‍ത്തിക്കുന്നു.വളരെ വിശാലമായ കളിസ്ഥലം വിദ്യാലയത്തിന് ഉണ്ട്. സുസജ്ജമായ കംപ്യൂട്ടര്‍ ലാബ്, രണ്ടായിരത്തോളം പുസ്തകങ്ങള്‍ അടങ്ങിയ മികച്ച ലൈബ്രറി,പരീക്ഷണസജ്ജമായ സയന്‍സ് ലാബ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- .
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മറ്റുപ്റവര്‍ത്തനങ്ങള്‍ , ഇക്കോ ക്ളബ്ന നേച്ചര്‍ ക്ളബ് വിദ്യാരംഗം കലാസാഹിത്യ വേദി ഗണിത ക്ളബ് സയന്‍സ്-സാമൂഹ്യശാസ്ത്റ ക്ളബ് ഫയര്‍ $ സേഫ്റ്റി തുടങ്ങിയവ ഇവിടെ പര്‍വര്‍ത്തിച്ചു വരുന്നു. സാംപത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വസ്ത്റം, പുസ്തകം ,ബുക്ക്, കുട ഇവയൊക്കെ നല്‍കിവരുന്നു..
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
അധ്യാപകര്‍-Alphonsa John( HSA MAL),Vanitha D(HSA HINDI),Roy Chacko(HSA Phy.sci),Dhanya G(HSA MATHS),Sherin (HSA Social)
Laisimol( UPSA),Rajesh Raveendran(UPSA),Jacob N.A(LPSA),Sabu(LPSA)
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
NH 220 റോഡിന്‍ കുമളിയില്‍ നിന്നും 12 കി.മി. അകലത്തായി കട്ട്പ്പ്ന റോഡില്‍ സ്ഥിതിചെയ്യുന്നു. കട്ടപ്പനയില്‍ നിന്ന് 22 കി.മി. അകലം== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==വഴികാട്ടി==
{ | class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |= style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " | 'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'
|}