എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/ഗ്രന്ഥശാല
ഞങ്ങളുടെ ഗ്രന്ഥശാല
ലൈബ്രേറിയന്‍
റീഷ പി ആര്‍ (എം എ ,ബിഎഡ് മലയാളം)
പഴയകാല ഗ്രന്ഥശേഖരം
ക്രമനമ്പര്‍ | ഗ്രന്ഥത്തിന്റെ പേര് | വിഭാഗം | ഗ്രന്ഥകര്‍ത്താവ് | പ്രസിദ്ധീകരിച്ച വര്‍ഷം | പ്രസിദ്ധീകരണശാല | വില | വിശദാംശങ്ങള്‍ |
---|---|---|---|---|---|---|---|
1 | ചാട്ടവാര്‍ | കവിത | എന്‍ വി കൃഷ്ണവാരിയര്‍ | 1945 | - | ഒരു രൂപ | |
2 | വില്ലാളി | കവിത | പി ഭാസ്ക്കരന്‍ | 1946 | മംഗളോദയം ലിമിറ്റഡ്,തൃശൂര്‍ | എട്ട് അണ | |
3 | ശ്രീ പാര്‍വതീ സ്വയംവരം(പാന) | കവിത | കാഞ്ഞിരമ്പാറ രാമുണ്ണിനായര്‍ | 1948 | ഒറ്റപ്പാലം കമലാലയം പ്രസ്സ് | ഒരു ക. | പാഠപുസ്തകം |
4 | പാടുന്ന പിശാച് | കവിത | ചങ്ങമ്പുഴ കൃഷ്ണപിള്ള | 1949 | മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ | രണ്ട് ക. | |
5 | ഇണപക്ഷികള്‍(ചൈനീസ് കാവ്യം) | കവിത | സര്‍ദാര്‍ കെ എം പണിക്കര്‍ | 1951 | തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് | ഒരു ക. നാല് അണ | വിവര്‍ത്തനം |
6 | നിറപറ | കവിത | പി കുഞ്ഞിരാമന്‍ നായര്‍ | 1952 | പി കെ ബ്രദേഴ്സ്,കോഴിക്കോട് | ഒരു രൂപ | |
7 | അന്തര്‍ദാഹം | കവിത | ജി ശങ്കരക്കുറുപ്പ് | 1953 | സാഹിത്യപ്രവര്‍ത്തക സഹകരണസംഘം | രണ്ട് ക | |
8 | ഉപോദ്ഘാതം | കവിതകള്‍ | ശ്രീ മാത്യു ഉലകംതറ | 1953 | ലിറ്റില്‍ ഫ്ലവര്‍ പ്രസ്സ് | എട്ടണ | |
9 | എനിക്ക് മരണമില്ല | കവിത | വയലാര്‍ രാമവര്‍മ്മ | 1955 | പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ്കമ്പനി | ഒരു ക. | |
10 | മുളങ്കാട് | കവിത | വയലാര്‍ രാമവര്‍മ്മ | 1955 | പ്രഭാതം പ്രിന്റിംഗ്&പബ്ലിഷിംഗ് | ഒരു രൂപ ഇരുപത്തഞ്ചുപൈസ | |
11 | ചങ്ങമ്പുഴക്കവിത | കവിത | സമ്പാ:കവിതാസമിതി | 1956 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരു ക. | 1955ലെ തിരു.കാവ്യോത്സവത്തില്‍ വായിച്ച പ്രബന്ധസമാഹാരം |
12 | ഭാവദര്‍പ്പണം | കവിതാസമാഹാരം | എന്‍ കൃഷ്ണപിള്ള | 1956 | വിദ്യോദയ പ്രസിദ്ധീകരണം | പതിനാലണ | പാഠപുസ്തകം |
13 | ചീത | സംഭാഷണഗാനം | ആനന്ദക്കുട്ടന്‍ എം എ | 1956 | വിദ്യോദയ പ്രസിദ്ധീകരണം | ആറണ | പാഠപുസ്തകം |
14 | ഇന്ത്യയുടെ കരച്ചില്‍ | കവിത | - | 1956 | തൃശൂര്‍ വള്ളത്തോള്‍ പ്രിന്റിംഗ് &പബ്ലിഷിംഗ് ഹൗസ് | ആറണ | |
15 | കേരളം വളരുന്നു | കവിതാസമാഹാരം | പാലാ നാരായണന്‍നായര്‍ | 1957 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരു രൂപ | |
16 | പൂവിതളും കാരമുള്ളും | കവിതകള്‍ | കെടാമംഗലം പപ്പുക്കുട്ടി | 1962 | കറന്റ്ബുക്സ് | ഒരു രൂപ ഇരുപത്തഞ്ചുപൈസ | |
17 | ധീരസമീരേ യമുനാതീരേ | കവിത | പറക്കോട് എന്‍ ആര്‍ കുറുപ്പ് | 1962 | മോഡേണ്‍ ബുക്സ്,കൊല്ലം | എഴുപത്തഞ്ച്പൈസ | |
18 | ടാജിന്റെ കണ്ണീര്‍ക്കണങ്ങള്‍ | കവിതകള്‍ | എം ഡി പുഷ്പാംഗദന്‍ | 1963 | കറന്റ്ബുക്സ് | എഴുപത്തഞ്ച്നയാപൈസ | |
19 | കാവിലെപാട്ട് | കവിത | ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ | 1966 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | രണ്ടുരൂപ എഴുപത്തഞ്ച്പൈസ | |
20 | കുറേക്കൂടി നീണ്ടകവിതകള്‍ | കവിതകള്‍ | എന്‍ വി കൃഷ്ണവാര്യര്‍ | 1950 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | ഒരു രൂപ ഇരുപത്തഞ്ച്പൈസ | |
21 | കാലടിപ്പാടുകള്‍ | കവിതകള്‍ | വി ഉണ്ണികൃഷ്ണന്‍ നായര്‍ | 1951 | മംഗളോദയംപ്രസ്സ്,തൃശ്ശൂര്‍ | ഒരു ക. എട്ടണ | ഒന്നാംപതിപ്പ് |
22 | ചൈത്രപ്രഭാവം(ക്ഷേത്രപ്രവേശ വിളംബരം വഞ്ചിപ്പാട്ട്) | വഞ്ചിപ്പാട്ട് | റാവുസാഹിബ്,ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍ | 1937 | ശ്രീധരപ്രിന്റിംഗ്ഹൗസ്,ടി വി എം | ലഭ്യമല്ല | ഒന്നാംപതിപ്പ് |
23 | നക്ഷത്രമാല | കവിത | പി കുഞ്ഞിരാമന്‍നായര്‍ | 1945 | സരസ്വതിപ്രിന്റിംഗ്&പബ്ലിഷിംഗ്ഹൗസ്,തൃശ്ശൂര്‍ | ഒന്നര ക. | ഒന്നാം പതിപ്പ് |
24 | സാഹിത്യ സമീക്ഷ | ഗ്രന്ഥവിമര്‍ശം | എ ഡി ഹരിശര്‍മ്മ | 1954 | ശ്രീനരസിംഹവിലാസം ബുക്ക്ഡിപ്പോ,തുറവൂര്‍ | ഒരു ക. എട്ടണ | ഒന്നാംപതിപ്പ് |
25 | സാഹിത്യമഞ്ജരി(നാലാംഭാഗം-സടിപ്പണീകം) | - | വള്ളത്തോള്‍ | 1950 | വള്ളത്തോള്‍പ്രിന്റിംഗ്&പബ്ലിഷിംഗ്,തൃശ്ശൂര്‍ | ഒരു ക. എട്ടണ | എട്ടാംപതിപ്പ് |
26 | സന്ദേശം | കവിത | എം എസ് ചന്ദ്രശേഖരവാര്യര്‍ | 1948 | പരീഷന്മുദ്രണാലയം,എറണാകുളം | പന്ത്രണ്ടണ | |
27 | ദേവത | കവിത | ചങ്ങമ്പുഴകൃഷ്ണപിള്ള | 1945 | മംഗളോദയം പ്രസ്സ്,തൃശ്ശൂര്‍ | എട്ടണ | രണ്ടാംപതിപ്പ് |
28 | നവരശ്മി | കവിതകള്‍ | പൊന്‍കുന്നംദാമോദരന്‍ | ലഭ്യമല്ല | കേരളചിന്താമണിപ്രസ്സ് | ഒരു ക. | ഒന്നാംപതിപ്പ് |
29 | മാനസപുത്രി | കവിതകള്‍ | വെണ്ണിക്കുളംഗോപാലക്കുറുപ്പ് | 1949 | നാഷണല്‍ ബുക്ക് സ്റ്റാള്‍ | ഒരു ക.നാലണ | |
30 | കല്യാണകൗമുദി | കവിത | വി ഉണ്ണികൃഷ്ണമേനോന്‍ | 1966 | എസ് ഡി പ്രിന്റിംഗ് വര്‍ക്സ്,എറണാകുളം | ഒരു ക. | |
31 | അഗ്നിപുഷ്പങ്ങള്‍ | കവിതകള്‍ | പുഷ്പാംഗദന്‍ | 1969 | കറന്റ്ബുക്സ് | ഒന്നര രൂപ | |
32 | സൗന്ദര്യദേവത | കവിത | പി കുഞ്ഞിരാമന്‍നായര്‍ | 1961 | സാഹിത്യപ്രവര്‍ത്തകസഹകരണസംഘം | മൂന്നു ക |
ഗ്രന്ഥശാല കാറ്റലോഗ് നിര്‍മ്മാണം
എസ്.ഡി.പി.വൈ..ബി.എച്ച്.എസ്.ഗ്രന്ഥശാല | |||||||||
---|---|---|---|---|---|---|---|---|---|
നമ്പര്‍ | ബുക്ക് നമ്പര്‍ | പുസതകത്തിന്റെ പേര് | എഴുത്തുകാരന്‍/എഴുത്തുകാര്‍ | ഭാഷ | ഇനം | പ്രസാധകന്‍ | പ്രസിദ്ധീകൃത വര്‍ഷം | വില | ഐ.സ്.ബി.എന്‍ |