ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 23 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ) (Sabarish എന്ന ഉപയോക്താവ് ജി.ജി.വി. എച്ച്. എസ്.എസ്. വേങ്ങര/വിദ്യാരംഗം‌-17 എന്ന താൾ [[ജി.എം.വി. എച്ച്. എസ്.എ...)

വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക എന്ന സന്തേശവുമായി കേരളത്തില്‍ അങ്ങോളമിഹ്ങോളം സഞ്ചിരിച്ച് മലയാളിയെ വായനയുടെ മാസ്മരികലോകത്തിലേയ്ക്ക് നയിച്ച ശ്രീ. പി.എന്‍ പണിക്കരുടെ ചരമവാര്‍ഷികദിനമായ ജൂണ്‍ 19, പതിവുപോലെ ഇത്തവണയും വിപുലമായ പരിപാടികളോടെ ,വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ ആചരിക്കുകയുണ്ടായി.