ഗവ.മുഹമ്മദൻ എച്ച് എസ്സ് എസ്സ് ഇടത്തറ/കുട്ടിക്കൂട്ടം
എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം
വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി മുഹമ്മദ൯ ഗവ. എച്ച് എസ് എസ് എസ് ഇടത്തറയില്‍
കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ വിജയശ്രീ പി എ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 20അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റര്‍ തൌഫീക്ക് എസ് ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.പ
കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 , 22.04.2017 തിയ്യതികിളില്‍ നടന്നു.
7599 || അല്‍ മൂഹസിനാ|| || 7590|| ആത്തിഫാ സലീം || 9 || ബി || || 7580|| നാഫിയാ സിത്താര || 9 || ബി||sl no | Ad no | Name | Class | Div | 01 | 7506 | .അല്‍ അമീ൯ എ | 10 | എ | ||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2 | 7961 | അല്‍ ഗസല്‍ ബി൯ നസീ൪ | 10 | ബി | |||||||||||||||||||||||||
3 | 7517 | 10 | ബി | 4 | 7698 | മുഹമ്മദ് ഷിബി൯ | 10 | എ | |||||||||||||||||||||
5 | 7979 | മുഹസിനാ അഷറഫ് | 10 | ബി | റ | ||||||||||||||||||||||||
6 | 7501 | മുനീറാ മോൾ | 10 | ബി | |||||||||||||||||||||||||
7 | 7518 | നൌഫിയാ നജീം | 10 | ബി | |||||||||||||||||||||||||
8 | 7739 | തൌഫീക്ക് എസ് | 10 | ബി | 9 | 7989 | ഫിദാ ഫാത്തിമ | 9 | എ | 10 | 7579 | മുഹമ്മദ് ആഷിഫ് | 9 | എ | |||||||||||||||
11 | 7599 | അല്‍ മൂഹസിനാ | 9 | ബി | 12 | 7590 | ആത്തിഫാ സലീം | 9 | ബി | 13 | 8079 | 9 | ബി | 14 | 7823 | മുഷ്താക്ക് അഹമ്മദ് | 9 | ബി | 15 | 7890 | സമീഹ എസ് | 9 | ബി | 7580 | നാഫിയാ സിത്താര | ||||
16 | 7894 | ഷിഫാനാ കരീം | 9 | എ | 17 | 7596 | സുനിത്ത് എസ് | 9 | ബി | 18 | 7875 | തഹലിയാ തൌഫീക്ക് | 9 | ബി | 19 | 9 | ബി | ||||||||||||
20 | 7533 | ആദിലാ എസ് | 10 | ബി |