സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/മറ്റ്ക്ലബ്ബുകൾ-17
ദൃശ്യരൂപം
ലഹരിവിരുദ്ധ ക്ലബ്
ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്തരാഷ്ട്രലഹരിവിരുദ്ധ ദിനാചരണത്തിന്റ ഭാഗമായി ജൂൺ ഇരുപത്തിയേഴാംതീയതി ലഹരിവിരുദ്ധ ബോധവത്കരണക്ലാസ്, നിയമ സാക്ഷരതാക്ലാസ് എന്നിവ കൺവീനർ പീറ്റർ റൂഫസ് നയിച്ചു.
വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്
2017-18ലെ വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ് 15.02.17 ന് രൂപികരിക്കുകയുണ്ടായി. എല്ലാക്ലാസില്‍നിന്നും രണ്ടു കുട്ടികള്‍ വീതം പങ്കെടുത്തു. ഇവരില്‍നിന്നു ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ജോര്‍ജ് കെ.എസ് പ്രസിഡന്റായും എട്ടാം ക്ലാസ്സിലെ രോഹിത് കെ. എസിനെ സെക്രട്ടറിയായും തെരഞ്ഞെടുക്കുകയുണ്ടായി. കൂടാതെ എല്ലാ ക്ലാസില്‍ നിന്നും ഓരോ പ്രതിനിധിയെയും തെരഞ്ഞെടുക്കുകയുണ്ടായി.