സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക/സോഷ്യൽ സയൻസ് ക്ലബ്ബ്-17

സോഷ്യൽ സയൻസ് ക്ലബ്

E- voting ഇലക്ട്രോണിക്ക് വോട്ടിംഗ് തിരഞ്ഞെടുപ്പുരീതികൾ പരിചയപ്പെടുന്നതിനും പൗരബോധം വളരുന്നതിനുമായി സ്കൂൾ ഇലക്ഷനും സ്വാതന്ത്രദിന മത്സരങ്ങളും സംഘടിപ്പിച്ചു. ക്ലബിന്റെ നേതൃത്വത്തിൽ വായനാ മത്സരം, ഹിരോഷിമ നാഗസാക്കി ദിനം, ചാന്ദ്ര ദിനാചരണവും ചാന്ദ്രദിന ക്വിസും ശ്രദ്ധേയമായിരുന്നു.