സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സെന്റ്. അഗസ്റ്റിൻ ഹൈസ്‌കൂളിലെ അദ്ധ്യാപികയായ ഫ്രാൻസിസ്ക കെ. എസ് . രണ്ടായിരത്തിപന്ത്രണ്ടിൽ പാലോട് വെച്ച് നടന്ന ഗൈഡിന്റെ 7 ദിവസത്തെ ട്രെയിനിംഗ് കോഴ്സും 2014ൽ നടുവത്തൂരിൽ വെച്ച് നടന്ന 7 ദിവസത്തെ അഡ്വാൻസ് കോഴ്സും പാസ്സാവുകയും ചെയ്തു. അതിനുശേഷം 5,6,7ക്ലാസ്സുകളിലെ പെൺകുട്ടികളെ ഗൈഡിൽ ചേർത്ത് രജിസ്റ്റർ ചെയ്തു.അതിനുശേഷം 3 മാസം പ്രവേശ്,6 മാസം പ്രഥമസോപാൻ, 9 മാസം ദ്വിതീയ സോപാൻ, 9 മാസം ത്രിതീയ സോപാൻ 9 മാസം രാജപുരസ്കാർ എന്നിങ്ങനെയുള്ള കാര്യങ്ങൾ പഠിപ്പിച്ചു. പലതരത്തിലുള്ള ക്യാമ്പുകളിൽ പങ്കെടുക്കുകയുണ്ടായി. നസ്രിൻ സലിം , അനുപമ,അശ്വിനി പി. എസ്., ശബ്ന ഇസ്മയിൽ, രീജമോൾ, ജയശ്രീ, മീനാക്ഷി, കൃഷ്ണപ്രിയ, റിതികാദാസ്, ആമിന പി.എം.,സ്നേഹ മിജു, ജയലക്ഷ്മി, എന്നിവർ 2016-17ൽ രാജപുരസ്കാർ പാസ്സായി. SSLC പരീക്ഷയിൽ 30മാർക്ക് വീതം ഗ്രയ്സ് മാർക്ക് ലഭിച്ചു. റെയ്ന P.T., അനഖ മണികണ്ടൻ, മീനാക്ഷി V.G., അന്ന S ജോബ് ആഷ്ന, അനീറ്റ ആന്റണി ,മെറിൻ ട്രീസ, സീത, ശീതൾ എന്നിവർ രാജ്പുരസ്കാർ പാസ്സായി. ഇവർക്ക് 30 മാർക്ക് വീതം പത്താംക്ലാസ്സിൽ ലഭിക്കു. 2016-17 ൽ ചേർത്തലയിൽവച്ച് ഫ്രാൻസിസ്ക K.S ന് ബെസ്ട് ഗൈഡ് കാപ്റേന്റെ അവാർഡ്‌ കാഷ് അവാർഡും സെര്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി. ഗുരുവായൂരിൽ വെച്ച് നടന്ന കാംപൂരിയിൽ 5 പേർ പങ്കെടുത്തു. ബാന്ഗളൂരിൽ വെച്ച് നടന്ന നാഷണൽ ലവൽ ജാമ്പൂരിൽ അനീറ്റ ആന്റണി, മെറിൻ ട്രീസ എന്നിവർ പങ്കെടുത്തു. മീനാക്ഷി, ഗൌരി S മേനോൻ അലീന ഷിബു അഭിരാമി, അലീന സിസിലി ,ആശ K.U., ശ്രേയ K.S,ആരതി രാജ് ,കൃഷ്നെന്ദു, ആഷ്ന മരിയ, നീന് ജോസി എന്നിവരാണ് ഈ വര്ഷം രാജപുരസ്കാർ എഴുതുന്നത്‌. ആൻഷ ക്രിസ്ടോ, ആൻമേരി S ജോബ്‌, മേഘ T.S., സാൻട്ര S മേരി മിന്നു സേവ്യർ, ചന്ദന സുമതി, ഐശ്വര്യ സജീവൻ എന്നിവർ ദ്വിതീയ സോപാൻ പാസ്സായി. ആൻലെറ്റ്‌ ആന്റണി , ടെൽന P.T., അനഘ P.S. ആഷ്ന P.B., അദ്വൈത P.J., ആര്യ കൃഷ്ണ എന്നിവർ പ്രഥമ സോപാൻ പാസ്സായി.